അസിഡി’റ്റി അഥവാ നെഞ്ചെരിച്ചില്‍ അകറ്റാനുള്ള ലളിതമായ വഴികൾ ഇവയാണ് – മറ്റുള്ളവർക്കായി പരമാവധി ഷെയർ ചെയ്യൂ..

0
724

പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അസിഡിറ്റി അഥവാ നെഞ്ചെരിച്ചില്‍. വയറിലെ ആസിഡ് ഉല്‍പാദനം അമിതമാകുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ഇവ നിയന്ത്രിയ്‌ക്കേണ്ടതും അത്യാവശ്യമാണ് . ഇതിനെല്ലാത്തിനും പുറമെ നമ്മുടെ ജീവിതശൈലികളും അസിഡിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

നെഞ്ചെരിച്ചിൽ അകറ്റാനുള്ള ലളിതമായ വഴികൾ ..ഈ അറിവ് മറ്റുള്ളവരിലേക്കും പകർന്നു നൽകുക- “രാവിലെ എഴുനെല്കുമ്പോൾ 6ഗ്ലാസ്‌ വെള്ളം കുടിക്കുക എന്നിട്ടു പല്ല് തേക്കുക ടൂത് പേസ്റ്റ് പൂർണമായും ഒഴിവാക്കുക (കാരണം അതിന്റെ അംശസങ്ങൾ വയറിൽ ചെന്നാൽ ദഹന പ്രശ്നങ്ങൾ വരാൻ ചാൻസ് ഉണ്ട് )പിന്നീട് ടോയ്‌ലെറ്റിൽ പോകുക കുളിച്ചതിനു ശേഷം ഭക്ഷണം കഴിക്കുക രാവിലെ വെറും വയറ്റിൽ ചായ കുടിക്കാതിരിക്കുക ,,

തലേ ദിവസം വച്ചു കഴിച്ച ചിക്കൻ ബീഫ്‌ എന്നിവ പിറ്റേന് കഴിക്കാതിരിക്കുക. ഇങ്ങനെ ഒക്കെ ചെയ്താൽ ഒരു മാതിരി പെട്ട വയറിലുണ്ടാകുന്ന രോഗങ്ങൾക്കു ശമനമുണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here