മൊബൈൽ ഫോൺ ഹൈ റേഡിയേഷൻ ആണോ എന്ന് തിരിച്ചറിയാൻ ഇതാ ഒരു എളുപ്പ മാർഗ്ഗം.. ഷെയര്‍ ചെയ്യൂ..

0
613

മൊബൈൽ ഫോൺ ഹൈ റേഡിയേഷൻ ആണോ എന്ന് തിരിച്ചറിയാനുള്ള മാർഗം -ശാസ്ത്രത്തിന്റെ വളരെ വലിയ ഒരു കണ്ടു പിടിത്തം ആണ് മൊബൈൽ ഫോണുകൾ.ആശയ വിനിമയത്തിനായി വേണ്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഇന്ന് ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഇലക്ട്രോണിക് ഉപകരണം ആണ് .

ആശയ വിനിമയം മാത്രമല്ല ആവശ്യമായ കാര്യങ്ങൾ സൂക്ഷിച്ചു വെക്കാനും ,ഫോട്ടോയും വീഡിയോയും എടുക്കാനും ,പണം ഇടപാടുകൾ നടത്താനും ,ജോലി ചെയ്യുവാനും നമ്മുടെ വിരൽ തുമ്പു കൊണ്ട് സാധിക്കുന്ന ഒരു അനുഗ്രഹം തന്നെ ആയി മാറി മൊബൈൽ ഫോണുകൾ .എന്നാൽ ഏതൊരു നാണയത്തിനും ഇരു വശങ്ങൾ ഉള്ളത് പോലെ മൊബൈൽ ഫോണിനും ഉണ്ട് അതിന്റേതായ ദോഷങ്ങളും .

മൊബൈൽ ഫോണിൽ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനു നല്ലതല്ല .അത് കൊണ്ട് തന്നെ കിടക്കുമ്പോൾ തലയിന്റെ പരിസരത്തൊന്നും മൊബൈൽ ഫോൺ വെക്കാൻ പാടില്ല .

LEAVE A REPLY

Please enter your comment!
Please enter your name here