മോഹനൻ വൈദ്യരുടെ ചികിത്സയിൽ രോഗം മാറിയവർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു..

0
26

ഇന്ന് ആരോഗ്യ രംഗത്ത് പുകഞ്ഞു നില്‍ക്കുന്ന വിവാദമാണ് മോഹനന്‍ വൈദ്യരുടേത്. മെഡിക്കല്‍ രംഗത്ത് തീ കൊല്ല നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയും തന്‍റെ പാരമ്പര്യ ആയുര്‍വേദ ചികിത്സയിലൂടെ രോഗികളെ കുറഞ്ഞ ചിലവില്‍ സുഗപ്പെടുത്തുകയും ചെയ്തതോടെ മോഹനന്‍ വൈദ്യര്‍ക്ക്‌ ശത്രുക്കള്‍ വര്‍ദ്ടിച്ചു.

മോഹനന്‍ വൈദ്യര്‍ തട്ടിപ്പിന്‍റെ ആശാനാണെന്നും ഇദ്ദേഹത്തിന്‍റെ ചികിത്സയില്‍ ഇത് വരെ ആര്‍ക്കും രോഗം കൂടിയിട്ടല്ലാതെ ബേധമായിട്ടില്ലെന്നും പ്രചരണം നടത്തി ശത്രുക്കള്‍. വൈദ്യരുടെ ചികിത്സ ലഭിച്ച രോഗികള്‍ സത്യാവസ്ഥ വെളിപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here