ഇന്ത്യയില്‍ ലഭ്യമായവയില്‍ വെച്ച് ഏറ്റവും രുചികരമായ മത്സ്യം. പക്ഷെ ഇവനെ പിടിക്കണമെങ്കില്‍ കുറച്ച് പാടാണ് കേട്ടോ. ഇത്തരമൊരു മീന്‍ പിടിക്കല്‍ നിങ്ങള്‍ ആദ്യമായാകും കാണുന്നത്. കണ്ടുനോക്കൂ.

  0
  415

  ഇന്ത്യക്കാർ പണ്ടേ ഭക്ഷണപ്രിയർ ആണ് .മറ്റു രാജ്യങ്ങളിൽ നിന്നും നമ്മുടെ നാടിനെ വ്യത്യസ്തമാക്കുന്നത് തന്നെ നമ്മുടെ രുചികളുടെ വൈവിധ്യമാണ് .അത്രയേറെ വ്യത്യസ്തമായ രുചികൾ ആണ് ഇന്ത്യയിൽ ഉടനീളം ഉള്ളത് .ഓരോ സംസ്ഥാനത്തിലും ഓരോ രുചികൾ ആണെന്ന് തന്നെ വേണം പറയാൻ. അത് പോലെ തന്നെ നമ്മുടെ ഭക്ഷണ രീതികളിൽ വളരെ ഏറെ പ്രധാനപ്പെട്ട സ്ഥാനം ആണ് മത്സ്യത്തിനുള്ളത് .പല തരാം വിഭവങ്ങൾ ആണ് മത്സ്യം കൊണ്ട് ഉണ്ടാക്കുന്നത് .

  എരിവുള്ള മീൻ കറികളും പൊരിച്ചതും എല്ലാം മത്സ്യങ്ങൾ വെച്ചുണ്ടാക്കും .എന്നാൽ ചില മീനുകളെ പിടിക്കുവാൻ ആയി വളരെ ഏറെ കഷ്ടപ്പെടേണ്ടി വരും.ഇന്ത്യയില്‍ ലഭ്യമായവയില്‍ വെച്ച് ഏറ്റവും രുചികരമായ മത്സ്യം. പക്ഷെ ഇവനെ പിടിക്കണമെങ്കില്‍ കുറച്ച് പാടാണ് കേട്ടോ. ഇത്തരമൊരു മീന്‍ പിടിക്കല്‍ നിങ്ങള്‍ ആദ്യമായാകും കാണുന്നത്. കണ്ടുനോക്കൂ.

  LEAVE A REPLY

  Please enter your comment!
  Please enter your name here