വലിയവർക്കും കുഞ്ഞുങ്ങൾക്കും നല്ല നിറം വയ്ക്കാൻ ശുദ്ധമായ കരിംജീരകം ഓയിൽ ഇങ്ങനെ ഉണ്ടാക്കൂ ..

0
4

നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സ്വാഭാവികമായ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും പ്രയോജനകരം. ഇതിനു പറ്റിയ ഒരു വഴിയാണ് ചില തരം പ്രത്യേക എണ്ണകള്‍. ഇത്തരത്തിലെ എണ്ണകളില്‍ പെട്ട ഒന്നാണ് കരിഞ്ചീരകം. കരിഞ്ചീരക എണ്ണ പല വിധത്തിലും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ആരോഗ്യപരമായ ഗുണങ്ങളാലും കരിഞ്ചീരകം എറെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രമേഹത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്.

പല തരത്തിലും കരിഞ്ചീരകം ഓയില്‍ ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്.കരിംജീരക ഓയില്‍ ഏതെല്ലാം വിധത്തിലാണ് ചര്‍മം വെളുക്കുവാന്‍ സഹായിക്കുകയെന്നറിയൂ,

LEAVE A REPLY

Please enter your comment!
Please enter your name here