ഇതിലും നല്ലൊരു പരിഹാരം ഇല്ല; മോഹൻ വൈദ്യരുടെ മരുന്ന് ഇതാ കണ്ടു നോക്ക്..

0
513

പൈൽസിനും ആസ്തമക്കും മോഹനൻ വൈദ്യരുടെ വീട്ടുവൈദ്യം – മലയാളികൾക്ക് സുപരിചിതമായ ഒരു വ്യക്തിത്വം ആണ് മോഹനൻ വൈദ്യർ .തന്റെ ആയുർവേദ പരിജ്ഞാനം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ കഴിയും വിധം പരിശ്രമിച്ച മോഹനൻ വൈദ്യർക്ക് പക്ഷെ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് . പൈൽസിനും ആസ്തമക്കും മോഹനൻ വൈദ്യർ നിർദേശിക്കുന്ന വീട്ടു വൈദ്യം ആണിവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് .

ഒരുപാട് പേരെ അലട്ടുന്ന അസുഖങ്ങൾ ആണ് പൈൽസും ആസ്തമയും . പുറത്തു പറയാൻ ഉള്ള മടി കാരണം പലരും പൈൽസിന് ചികിത്സ തേടാറില്ല.അസഹനീയമായ വേദന ജീവിതകാലം മുഴുവൻ കടിച്ചമർത്തുകയും ചെയ്യും ഇവർ .

രക്തധമനികള്‍, സപ്പോര്‍ട്ടിംഗ് ടിഷ്യൂ, മസിലുകള്‍ എന്നിവയെല്ലാം ഹെമറോയ്ഡുകളാണ് മലദ്വാരത്തിനു സമീപമുള്ളത്.ഇവ കട്ടി കൂടി പഴുക്കുമ്പോഴാണ് പൈൽസ് എന്ന അവസ്ഥ ഉണ്ടാവുന്നത് .ഇരിക്കാൻ പോലും പ്രയാസപ്പെടും , കഠിനമായ വേദനയും രക്തം പോക്കും എല്ലാം പൈൽസിലുള്ളതാണ് .ഒരുപാട് ചികിത്സകൾ ഇന്ന് പൈൽസിനുണ്ട് .ഇതിനൊക്കെ പുറമെ വീട്ടുവൈദ്യവും പരീക്ഷിക്കാവുന്നതാണ് .

ജീരകം – അല്പം ജീരകം വറുത്തതും അത്ര തന്നെ ജീരകം വറുക്കാത്തതും കൂടി പൊടിച്ചെടുത്തു ഒരു ഗ്ലാസ് വെള്ളത്തിൽ നിത്യവും കുടിക്കുന്നത് പൈൽസിന് ഉത്തമം ആണ് . മോര് – മോരിൽ അല്പം ഏലയ്ക്ക പൊടിയും ഉപ്പും ചേർത്ത് കുടിക്കുന്നത് നല്ലതാണ് .

പഴം – പഴുത്ത പഴം പാലിൽ തിളപ്പിച്ച് നല്ല പോലെ ഉടച്ചു ഒരു ദിവസം മൂന്നു തവണ കഴിക്കുന്നത് പൈൽസിനുള്ള വീട്ടു വൈദ്യം ആണ് ബീറ്റ്‌റൂട്ട് ക്യാരറ്റ് ജ്യൂസ് – ബീറ്റ്‌റൂട്ട് ക്യാരറ്റ് ജ്യൂസ് ഞരമ്പുകളുടെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു .

ബേക്കിങ് സോഡ – പൈൽസ് പഴുത്തിട്ടുണ്ടെങ്കിൽ ആ ഭാഗങ്ങളിൽ ബേക്കിങ് സോഡ ഇടുന്നത് നല്ലതാണ് . പാവയ്ക്ക – പാവക്കയുടെ ഇലയുടെ നീര് തേക്കുന്നതും പാവയ്ക്ക കഴിക്കുന്നതും പൈൽസ് രോഗികൾക്ക് നല്ലതാണ് . ആര്യവേപ്പ് – ആര്യവേപ്പ്, ഗോതമ്പിന്റെ പുല്ല് എന്നിവ ചേർത്ത് അരച്ച് വെള്ളത്തിൽ കലക്കി കുടിക്കുന്നത് പൈൽസിന് നല്ലതാണ് .

ബെറി – സ്‌ട്രോബെറി, ബ്ലാക് ബെറി, ചെറി തുടങ്ങിയ എല്ലാ വിധ ബെറികളും പൈൽസിന് നല്ലതാണ് – ഇഞ്ചി നീര് – ഇഞ്ചി നീര്, പുതിനയുടെ നീര്, തേന്‍, മുസമ്പി ജ്യൂസ് എന്നിവയെല്ലാം ഒരു ജ്യൂസാക്കി കുടിക്കുന്നതും ഉത്തമം .റാഡിഷ് – റാഡിഷ് ജ്യൂസും പൈല്സിനുള്ള പരിഹാര മാർഗമാണ് .ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ ഇത് സഹായിക്കും-

വെള്ളം – ദിവസവും കുറെ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും – നല്ല ഭക്ഷണങ്ങൾ- പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക . പൈല്സിനുള്ള നല്ലൊരു പരിഹാരം ആണിത് .

LEAVE A REPLY

Please enter your comment!
Please enter your name here