മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ അഴിയെണ്ണും.. നിയമം കര്‍ശനമാക്കി സര്‍ക്കാര്‍..

0
140

വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കേസെടുക്കാൻ ബിഹാർ സർക്കാരിന്റെ തീരുമാനം. തടവുശിക്ഷ അടക്കം നൽകാമെന്ന്  ചൂണ്ടിക്കാട്ടി ബിഹാർ സോഷ്യൽ വെൽഫെയർ വിഭാഗം നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. വൃദ്ധരായ മാതാപിതാക്കൾ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പിലായിരിക്കും മക്കള്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുക.

മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഈ ശുപാര്‍ശ താമസിക്കാതെ അംഗീകരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here