തുളസി വെള്ളത്തില്‍ അല്പം മഞ്ഞള്‍ ചേര്‍ത്തു കുടിക്കൂ.. ഒരു നാട്ടുവൈദ്യം…(ഷെയര്‍ ചെയ്യൂ..)

0
5

പെട്ടെന്നുള്ള പനി, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തെ ആശ്രയിക്കുന്നതാണ് ഉത്തമം. പെട്ടെന്ന് ഇത്തരം രോഗങ്ങള്‍ മാറികിട്ടുകയും നല്ല ആശ്വാസം ലഭിക്കുകയും ചെയ്യും. അതുമാത്രമല്ല, നാട്ടുവൈദ്യങ്ങള്‍ ആരോഗ്യത്തിനും വളരെ നല്ലതാണ്. മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം കുടിച്ചിട്ടുണ്ടോ?

ഇത് ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കും. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കണം എന്നുമാത്രം. കുറച്ചു വെള്ളത്തില്‍ അല്‍പം തുളസിയിലകളും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു തിളപ്പിയ്ക്കുക. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നറിയാം..

1. ചുമ
ചുമയ്ക്കുള്ള നല്ല പ്രതിവിധിയാണ് ഈ പാനീയം.

2.കിഡ്‌നി
കിഡ്‌നിയിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നു.

3.ആസ്തമ
ആസ്തമയുള്ളവര്‍ ഈ പാനീയം എന്നും കുടിച്ചുനോക്കൂ…

4.നാഡിവ്യൂഹം
നാഡികളെ ശാന്തമാക്കി സ്‌ട്രെസില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും.

5.അസിഡിറ്റി
അസിഡിറ്റിയുള്ളവര്‍ക്കും ഈ പാനീയം കുടിക്കാവുന്നതാണ്.

6.വായ്പ്പുണ്ണ്
തുളസി വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ വായ്പ്പുണ്ണ് മാറികിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here