കടുത്ത മഴയിൽ നിർമ്മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് കുഞ്ഞു തമീനിന് ദാരുണാന്ത്യം.. വിങ്ങലോടെ നാട്..
കണ്ണൂർ ജില്ലയിൽ വേനൽമഴയിൽ വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന് ദാരുണമായി മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു. പരിയാരത്തുള്ള തമീൻ ബഷീർ എന്ന കുഞ്ഞിനാണ് സ്കൂൾ … Read more…