ശനിയാഴ്ച രാത്രി പെൺകുട്ടിയും അജ്‌റുദ്ദീനും ഹോട്ടലിൽ മുറി എടുക്കുകയായിരുന്നു. ഷെഹ്‌സാദിയുടെ വായിൽ നിന്ന് നുരയും പാതയും വന്ന് മ ,, രിച്ച നിലയിൽ..

23 കാരിയായ യുവതിയെ ഹോട്ടലിൽ കൊ, ല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിൽ ഹാപൂരിലെ ധൗലാനയിൽ താമസിക്കുന്ന ഷെഹ്‌സാദി എന്ന പെൺകുട്ടിയെയാണ് ഹോട്ടലിൽ കൊ, ല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് യുവതിയെ കൊ, ല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ഹാപൂരിൽ നിന്ന് വിവാഹ സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയാണ് മ, രിച്ചത്. കല്യാണത്തിനായി പട്ടണത്തിൽ എത്തിയ പെൺകുട്ടി സുഹൃത്തിനൊപ്പം പെൺകുട്ടി ഹോട്ടലിൽ താമസിക്കുകയായിരുന്നു.

ഹോട്ടൽ മുറിയിൽ വച്ച് മ, രിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്നതായി പോലീസ് പറയുന്നു. നവംബറിൽ ഡൽഹി സ്വദേശിയായ യുവാവുമായി ഷെഹ്‌സാദിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി വിവാഹ ഷോപ്പിംഗിനായി സുഹൃത്ത് അജ്‌റുദ്ദീനൊപ്പം വീട്ടിൽ നിന്ന് പോയതെന്നാണ് റിപ്പോർട്ട്. അന്ന് രാത്രി 11 മണിയോടെ സുഹൃത്ത് അജ്‌റുദ്ദീനൊപ്പം താമസിക്കാൻ ദസ്‌നയിലെ അനന്ത് ഹോട്ടലിൽ എത്തിയതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

ഹോട്ടലിലെ 209-ാം നമ്പർ മുറിയാണ് ജീവനക്കാർ അവർക്ക് അനുവദിച്ചത്. പിറ്റേന്ന് രാവിലെ പെൺകുട്ടിയുടെ മൃ, തദേ, ഹം അതേ മുറിയിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഹോട്ടലിൽ താമസിച്ചിരുന്ന സുഹൃത്ത് അജ്‌റുദ്ദീൻ ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ വിളിച്ച് സഹോദരിയുടെ മരണവിവരം അറിയിച്ചു. വിവരമറിഞ്ഞ് ലോക്കൽ വേവ് സിറ്റി പോലീസ് സ്ഥലത്തെത്തി. യുവതി കൊ, ല്ലപ്പെട്ട മുറിയിൽ പൊലീസ് പരിശോധന നടത്തി മൃ, തദേ, ഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ഇതിനിടെ സഹോദരി ഷഹ്‌സാദിയുടെ മ, രണം കൊ, ലപാതകമാണെന്നാണ് സഹോദരൻ ഡാനിഷ് പറയുന്നത്. ഷഹ്‌സാദിയുടെ മ , രണ , ത്തിന് പിന്നിൽ അജ്‌റുദ്ദീനാണെന്നും ഡാനിഷ് ആരോപിച്ചു. അതിനിടെ, ശനിയാഴ്ച രാത്രി റിസപ്ഷനിൽ ഹോട്ടൽ മുറിയുടെ താക്കോൽ നൽകിയ ശേഷം അജ്‌റുദ്ദീൻ ഒളിവിൽ പോവുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.

ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പെൺകുട്ടിയുടെ മ, രണം ആ, ത്മഹ, ത്യയാണോ കൊ, ലപാതകമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ എന്നും പോലീസ് അറിയിച്ചു. അതേസമയം, ഷഹ്‌സാദിയുടെ സുഹൃത്തിനെ കാണാനില്ലെന്നും ഇത് കൊ, ലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതായി കരുതുന്നു എന്നും പോലീസ് പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദസ്‌ന ഏരിയയിലെ രോഹൻ എൻക്ലേവിലുള്ള അനന്ത് ഹോട്ടലിൽ ഒരു പെൺകുട്ടി മ, രിച്ചിരുന്നു. ആ സംഭവത്തിന്റെ അലയൊലികൾ മാറും മുമ്പ് പുതിയ കേസും രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതോടെ ഈ രണ്ട് കേസുകളിലായി പൊലീസ് അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.