ആലുവയിൽ കൊ, ല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. നീറുന്ന ഓർമ്മ ബാക്കിയാക്കി ആ കുഞ്ഞു കുരുന്ന് യാത്രയായി.. മോൾക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി..

ആലുവയിൽ കൊ, ല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃ, തദേ, ഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. രാവിലെ ഒൻപതിന് കീര്മാട് പഞ്ചായത്ത് പൊതുശ്മശാനത്തില് നടന്ന സംസ് കാരച്ചടങ്ങില് നാട്ടുകാരടക്കം ആയിരങ്ങള് പങ്കെടുത്തു. ശ്മശാനത്തിൽ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ശവസംസ്‌കാരത്തിന്റെ ദൃശ്യം കാണാനാകാതെ സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ പൊട്ടിക്കരഞ്ഞു. ചിലർ പ്രതികളെയും പോലീസിനെയും ശപിച്ചു.

നേരത്തെ തായിക്കാട്ടുകര എൽപി സ്കൂളിൽ മൃ, തദേ, ഹം പൊതുദർശനത്തിന് വച്ചപ്പോഴും നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. സ്‌കൂളിൽ ഹൃദയഭേദകമായ രംഗങ്ങളുണ്ടായി. മൃ, തദേ, ഹം കണ്ട് സഹപാഠികളും നാട്ടുകാരും അധ്യാപകരും പൊട്ടിക്കരഞ്ഞു. മൃ, തദേ, ഹം കണ്ട് ചിലർ ബോധരഹിതരായി, കൊ, ലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

പ്രതി അസ്ഹാക്ക് ആലം ഒറ്റയ്ക്കാണ് ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊ, ലപ്പെടുത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങൾക്കും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിലൂടെയാണെന്നാണ് പോലീസ് നൽകുന്ന സൂചന. ഒന്നര വർഷം മുമ്പ് കേരളത്തിലെത്തിയ അസ്ഹാക്ക് മോഷണക്കേസിലും പ്രതിയാണ്.

അസ്ഹാക്ക് മൊബൈൽ മോഷണത്തിൽ ഏർപ്പെട്ടിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും. പ്രതിയെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. അ​ന്യ​സം​സ്ഥാ​ന തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന മുക്കത്ത് പ്ലാസ സമുച്ചയത്തിന്റെ മുറ്റത്ത് നിന്ന് കളിക്കുന്ന കുട്ടിയെ കൊ, ലപ്പെടുത്തിയ ബീഹാർ സ്വദേശി അഷക് ആലം കുട്ടിയോട് സൗ​ഹൃ​ദം​ കാണിച്ചാണ് കൊ, ലപ്പെടുത്തിയത്.

ആലുവ മാർക്കറ്റിന് പിന്നിൽ 1.5 കിലോമീറ്റർ അകലെയാണ് കുട്ടിയെ ലൈനുകൾക്കിടയിൽ കുഴിച്ചിട്ടത്. അഞ്ചര മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. എന്നാൽ, കുട്ടിയെ കണ്ടെത്താനായില്ല. തായിക്കാട്ട്കര ഗാരേജിന് സമീപത്തെ താമസസ്ഥലത്ത് നിന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കുട്ടിയെ കൂട്ടി കൊണ്ടുപോകുമ്പോൾ മുറിയിൽ ഉണ്ടായിരുന്നു. അച്ഛൻ പുറത്തേക്ക് പോയിരിക്കുകയായിരുന്നു. ബിഹാർ ബിഷാംപൂർപൂർ സ്വദേശി ദമ്പതികളുടെ ​നാ​ലു​ ​മ​ക്ക​ളി​​​ൽ​ ​ര​ണ്ടാ​മ​ത്തെ​ ​കു​ട്ടി​യാ​ണ് ദാരുണ സംഭവത്തിന് ഇരയായത്.

തായിക്കാട്ട്കര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു കുട്ടി. പ്രതി കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇയാൾ കുട്ടിയേയും കൂട്ടി ബസ്സിൽ കയറിപ്പോയെന്നും വ്യക്തമായി. രണ്ട് സ്റ്റോപ്പ് അകലെ മാർക്കറ്റിന് സമീപം മാലിന്യം കൂമ്പാരത്തിന്റെ ഇടയിൽ കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയിൽ പ്രതി കെട്ടിടത്തിന്റെ വരാന്തയിൽ കിടക്കുകയായിരുന്നു. ഒമ്പത് മണിയോടെയാണ് പിടികൂടിയത്.

സക്കീർ ഹുസൈൻ എന്നയാൾക്ക്‌ കുട്ടിയെ ഏൽപ്പിച്ചതായി വെളിപ്പെടുത്തിയത്. കുട്ടിയെ കിട്ടാത്തതിനാൽ ഇന്നലെ വീണ്ടും ഒരു ചോദ്യം ചെയ്തു. പിന്നീടാണ് ഇയാൾ സത്യങ്ങൾ പുറത്തു പറഞ്ഞത്. ചാക്കിൽ നിന്ന് മൃതദേഹത്തിന്റെ കൈകൾ പുറത്തു കണ്ടപ്പോൾ ഉടൻ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

കോൺക്രീറ്റ് മാലിന്യവും പച്ചക്കറി മാലിന്യവും കൊണ്ട് മൂടിയ മൃ, തദേ, ഹം കണ്ടെത്തുമ്പോൾ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. പ്രതി കുട്ടിയുടെ ഉടുപ്പ് ഊരി അതുകൊണ്ടാണ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചത്. ശ്വാസം മുട്ടിയതാണ് കൊ, ലപാതകത്തിന് കാരണം. സമീപത്തെ കോഴിക്കടയിലെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. രണ്ട് ദിവസം മുമ്പ് പ്രതി ജോലി തേടി കോഴിക്കടയിൽ എത്തിയിരുന്നു.