പെരിന്തൽമണ്ണയിൽ ബൈക്കപകടത്തിൽ പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവം, അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടമെന്ന് പ്രാഥമിക നിഗമനം. സഹപാഠിയായ അശ്വിന് എതിരെ പൊലീസ് കേസെടുത്തു.
ദേശീയപാതയിൽ ബൈക്കിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശി … Read more