“കർക്കിടകമാസമായി.. മുരിങ്ങയില കർക്കിടക മാസത്തിൽ കഴിക്കാമോ? ഈ മാസത്തിൽ മുരിങ്ങയില വിഷമാകും😱🥶 ! കാരണം ? കൂടുതൽ വിവരങ്ങൾ അറിയാം..!!
ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് മുരിങ്ങയില. കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പഴമക്കാർ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം. ‘പാവങ്ങളുടെ ഇറച്ചി’ …