കർക്കിടക മാസത്തിലെ ഭക്ഷണത്തിന് ശ്രദ്ധ വേണം. സൂക്ഷിച്ചില്ലെങ്കിൽ അസുഖങ്ങൾ പടർന്നു പിടിക്കും. കർക്കിടകത്തിലെ ഭക്ഷണ രീതികൾ എങ്ങനെയെന്ന് അറിയാം..
കർക്കിടക മാസത്തിൽ ആയിരുന്നു മുൻപ് ചക്കയും മാങ്ങയും എന്നിങ്ങനെ പലതും ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ച് വെച്ചിരുന്നത്. എണ്ണതേച്ചുകുളി, ക്ഷേത്രദർശനം, രാമായണപാരായണം, ആയുർവേദ ചികിത്സ എന്നിങ്ങനെയുള്ളവ മനസ്സിനും ശരീരത്തിനും …