മകളോടിച്ച സ്കൂട്ടറിന് പിന്നിൽ നിന്ന് തലയിടിച്ചു റോഡിൽ വീണ അമ്മയ്ക്ക് ദാരുണാന്ത്യം..
ചെങ്ങന്നൂരിൽ മകളുടെ സ്കൂട്ടർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര തെക്ക് അറവ്കാട് പുത്തൻ വള്ളി വീട്ടിൽ അജയന്റെ …