ഈ കുഞ്ഞൻ പഴത്തിന്റെ പേര് അറിയാമോ ? ഒട്ടനവധി ആരോഗ്യ സത്തുകൾ അടങ്ങിയ അപൂർവ ഫല സസ്യമാണിത് ! ഈ രോഗങ്ങൾക്ക് ഉത്തമം !!
വഴുതന കുടുംബത്തിൽ പെട്ട ഒരു ചെടിയാണ് മണിത്തക്കാളി. മണിത്തക്കാളി ചെടി അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. തക്കാളി എന്നാണ് ഇവയുടെ പേരെങ്കിലും അവയ്ക്ക് വളരെ ചെറിയ മുത്തുകളുടെ വലിപ്പമേ …