നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ പിറന്നു. ആശംസകളുമായി ആരാധകർ
ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതിന്റെ സന്തോഷവാർത്ത പങ്കുവെച്ച് നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് ശിവൻ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇൻസ്റാഗ്രാമിലാണ് വിഘ്നേഷ് ചിത്രങ്ങൾ അടക്കം … Read more