രാജ്യത്തെ ഒരു കോടി ജനങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ ! റേഷൻ കാർഡും ആധാർ കാർഡും മതി. 1600 രൂപയും ബാങ്ക് അക്കൗണ്ടിൽ എത്തും. അപേക്ഷ ഫോം കാണുക..

ഇന്ത്യയിൽ ഇപ്പോഴും പല ഭാഗങ്ങളിലും വിറക് അടുപ്പുകൾ മാത്രം ഉപയോഗിച്ച് പാചകം ചെയ്യുന്ന വീടുകൾ കാണാൻ സാധിക്കും. ദാരിദ്ര്യരേഖക്ക് താഴെ തട്ടിൽ കിടക്കുന്ന സാധാരണക്കാരെയാണ് ഇവിടെ നമുക്ക് … Read more

ലൈഫ് മിഷനിൽ അപേക്ഷിച്ചവർക്ക് സന്തോഷവാർത്ത. വീട് ലഭിക്കുമ്പോൾ ലഭിക്കുന്ന അധിക ആനുകൂല്യം. അപേക്ഷ നൽകിയവരും നല്കാനുള്ളവരും അറിയേണ്ട വിവരങ്ങൾ

നമ്മുടെ സംസ്ഥാനത്ത് സർക്കാർ നിർമ്മിച്ച് തന്നിരിക്കുന്ന വീടുകൾക്ക് നാല് ലക്ഷം രൂപയുടെ അധിക പരിരക്ഷകൾ കൂടി ലഭിക്കാൻ പോകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ ഈയൊരു … Read more

കിസാൻ സമ്മാൻ നിധി അംഗങ്ങൾ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ തുക ലഭിക്കില്ല. അറിയേണ്ട വസ്തുതകൾ

ഇന്ത്യയിലെ കർഷകർക്ക് ചെറിയ രീതിയിൽ സാമ്പത്തിക സഹായം ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ മുൻകൈയെടുത്തു നടപ്പിലാക്കിയ പദ്ധതിയാണ് “പ്രധാനമന്ത്രി കിസാൻ സമ്മാന നിധി” പദ്ധതി. വളരെ ജനപ്രീതിയാർജ്ജിച്ച ഒരു പദ്ധതിയാണ് … Read more

കേരളത്തിൽ തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾക്ക് കേരള സർക്കാർ സഹായം. സർക്കാർ മുൻകൈ എടുത്ത് ജോലി പ്രധാനം ചെയ്യുന്ന പുതിയ രീതി വരുന്നു..

തൊഴിൽ മേഖല വളരെ പ്രതിസന്ധിയിൽ കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ഉള്ളത്. പലർക്കും ഇപ്പോൾ തൊഴിൽ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. ജോലി ഉണ്ടായിരുന്ന പലർക്കും ഇപ്പോൾ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. … Read more

വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ സർക്കാർ സഹായമായി നൽകുന്നു. ആരൊക്കെ അർഹരാണ്. എല്ലാം വിശദമായി അറിയാം

അധികം ആളുകൾക്കും ഈ ഒരു പദ്ധതിയെക്കുറിച്ച് അറിവില്ല. ഒരു ലക്ഷം രൂപ ഗവൺമെൻറ് ധനസഹായമായി വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് വേണ്ടി നൽകുന്നു. ഇതിനു വേണ്ടി അപേക്ഷ സമർപ്പിക്കുവാൻ … Read more

സ്ത്രീകൾക്ക് വായ്പ ധനസഹായ പദ്ധതി.. പരമാവധി മൂന്ന് ലക്ഷം രൂപ വരെ ലഭിക്കുന്നു.. കൂടുതൽ അറിയൂ..

സാധാരണക്കാരായ എല്ലാ ആളുകളും പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരാണ്. എങ്കിലും വായ്പ എടുക്കുന്ന സമയത്ത് പൂർത്തിയാക്കേണ്ട നടപടികൾ വളരെയധികം ഉള്ളതിനാലും … Read more

50,000 രൂപ വരെ വായ്പ്പ ലഭിക്കുന്ന നവജീവൻ വായ്പാ പദ്ധതി. കേരള ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ വഴി വായ്പ ലഭിക്കും

മുതിർന്ന പൗരന്മാർക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും വലിയ വായ്പ പദ്ധതിയാണ് നവജീവൻ പദ്ധതി. പൗരൻമാർക്ക് ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സഹായം ചെയ്യുക എന്നുള്ള … Read more

മാസം ലക്ഷങ്ങൾ സമ്പാദിക്കാം. നല്ലൊരു വരുമാന പദ്ധതി. കേരള സർക്കാർ പദ്ധതി. 1.50 ലക്ഷം രൂപ വരെ ലഭിക്കും.. ഈ അവസരം പാഴാക്കരുത്

ഒരുപാട് ആളുകൾ മുന്നോട്ടുവെയ്ക്കുന്ന ഒരു മേഖലയാണ് പോത്ത് വളർത്തൽ. കുറച്ച് പണം മുടക്കി പോത്ത് കുട്ടികളെ വാങ്ങിയതിനു ശേഷം വളർത്തിവലുതാക്കി വലിയ വിലയ്ക്ക് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭവും … Read more

പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ശ്രദ്ധിക്കുക. ആരും ഈ പദ്ധതി അറിയാതെ പോകരുത്

പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ നിർബന്ധമായും ഈ കാര്യം ശ്രദ്ധിക്കണം. പെൺകുട്ടികൾക്ക് വേണ്ടി ചെറിയ രീതിയിൽ ഉള്ള സമ്പാദ്യം എന്ന പേരിൽ തുടങ്ങുവാൻ സാധിക്കുന്ന ഒരു പദ്ധതി ആണ് … Read more

ഗൃഹ നിർമ്മാണത്തിന് നാല് ലക്ഷം രൂപവരെ സഹായം ലഭിക്കുന്ന പദ്ധതി. അപേക്ഷകൾ സമർപ്പിക്കുവാൻ അവസരം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ ഏറ്റവും വലിയൊരു ഗൃഹ പദ്ധതി ആയ ഗൃഹശ്രീ ഭവന പദ്ധതി മുഖാന്തരം നാലു ലക്ഷം രൂപ വരെ പാർപ്പിടം നിർമ്മിക്കുന്നതിനു … Read more