ചിക്കൻ പെരട്ട് വളരെ വ്യത്യസ്തമായ രീതിയിലും രുചിയിലും ഒരു സ്പെഷ്യൽ ഉണ്ടാക്കിയാലോ..

ഇന്ന് നമുക്ക് അതി സ്വാദിഷ്ടമായ ചിക്കൻ പെരട്ട് ഉണ്ടാക്കാം. സാധാരണ നമ്മൾ ചിക്കൻ റോസ്റ്റ്, കറി, വറത്തു അരച്ചും മറ്റും ഉണ്ടാക്കാറുണ്ടല്ലോ എന്നാൽ അതിൽ നിന്നും വ്യത്യസ്ത മായി ചിക്കൻ മസാല ഒന്നും ചേർക്കാതെ ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു … വിരുന്നുകാർ വരുമ്പോൾ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ ഡിഷ്‌ തന്നെയാണ് ഇത്. ഈ ചിക്കൻ പെരട്ട് ഏതു ഫുഡിന്റെ കൂടെയും നല്ല കോമ്പിനേഷൻ തന്നെ ആണ് , നെയ്‌ച്ചോർ, പൊറോട്ട , ചപ്പാത്തി, ചോറ് , ബട്ടർ നാൻ എന്നു വേണ്ട എല്ലാത്തിന്റെയും കൂടെയും കൂട്ടാം.. ഇനി ഇതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെ ആണന്നു നോക്കാം..

ചിക്കൻ പെരട്ട് തയ്യാറാക്കുന്നതിന്, സവാള അരിഞ്ഞത് 4 വലിയത്, തക്കാളി അരിഞ്ഞത് രണ്ട് എണ്ണം, ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് 2tsp, പച്ചമുളക് 5 എണ്ണം, മുളകുപൊടി 2 വലിയ tsp, മഞ്ഞൾ പൊടി ഒരു നുള്ള്, കറിവേപ്പില 2 തണ്ട്, ഗരം മസാല 1 tsp, Sugar 1 tsp, വിനാഗിരി 1tsp.

Read more : ചില്ലി ചിക്കൻ രുചിയോടെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ഇത്രേം റെഡി ആക്കി വെച്ചോളൂ. എന്നിട്ട് എല്ലാം നല്ലതുപോലെ വഴറ്റി മൂപ്പിച്ചെടുത്തു ചിക്കൻ ചേർത്ത് വഴറ്റി വരട്ടി എടുത്തു കഴിഞ്ഞാൽ സൂപ്പർ ടേസ്റ്റ് ആണ് ..

Read more : വെറൈറ്റി സ്പെഷ്യൽ ബീഫ് വരട്ട് ഉണ്ടാക്കിയാലോ

Leave a Comment