നഴ്‌സിംഗ് വിദ്യാർത്ഥിനി ധരണിയെ യുവാവ് കഴുത്തു മു ,, റിച്ചു ജീവനെടുത്തു.. പെൺകുട്ടി തിരിച്ചു പ്രണയിക്കാത്തത് കൊണ്ടുള്ള പ്രതികാരം.

നഴ്‌സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴു ,, ത്ത ,, റുത്ത് ജീ ,, വനെ ,, ടുത്തു. തമിഴ്നാട്ടിലെ വിഴുപുരത്താണ് സംഭവം. രാധാപുരം സ്വദേശി ധരണിക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. മധുരപാക്കം സ്വദേശി ഗണേഷ് എന്ന യുവാവാണ് ധരണിയുടെ വീട്ടിലെത്തി ക ,, ത്തികൊണ്ട് കഴു ,, ത്തു മു ,, റിക്കു ,, കയായിരുന്നു.

നിമിഷങ്ങൾക്കകം ധരണി ജീവൻ വെടിഞ്ഞു. ഗണേഷ് കുറെ നാളുകളായി ധരണിയുടെ പുറകെ പ്രാണാഭ്യര്ഥനയുമായി നടക്കുകയായിരുന്നു. എന്നാൽ ധരണി ഇപ്പോൾ പഠിക്കേണ്ട സമയമാണെന്നും പറഞ്ഞു ഒഴിയുകയായിരുന്നു. ഇതിനുള്ള പകയായിട്ടാണ് ഗണേഷ് ഇങ്ങനെയൊരു കടുംകൈ ചെയ്തത്.

നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയെങ്കിലും മാരകമായി പരിക്കേറ്റ ധരണി തൽക്ഷണം മരിച്ചു. ഇതിന് ശേഷം ഒളിവിൽ പോയ ഗണേഷിനെ പ്രത്യേക അന്വേഷണ സംഘം മധുപാക്കത്ത് നിന്നാണ് പിടികൂടിയത്. പെണ് കുട്ടി ബന്ധത്തില് നിന്ന് പിന്മാറിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

40കാരിയായ കാമുകിയെ രണ്ട് മാസത്തോളം ക്ലോസറ്റിനുള്ളിൽ പൂട്ടിയിട്ടു; ടോയ്‌ലറ്റ് പോലും ഉപയോഗിക്കാൻ പോലും അനുവദിച്ചില്ല

കാമുകിയെ പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ യുവാവ് രണ്ട് മാസത്തോളം അലമാരയ്ക്കുള്ളിൽ പൂട്ടിയിട്ടു. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ലെന്ന് രക്ഷപ്പെട്ട 40കാരി പോലീസിനോട് പറഞ്ഞു. യുഎസിലെ ടെന്നസിയിലെ ഡയർസ്ബർഗിലാണ് സംഭവം.

ബ്രെന്റൺ ബെൽ (30) ആണ് യുവതിയെ പൂട്ടിയിട്ടത്. അവർ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന് ശേഷം ബ്രെന്റൺ കാമുകിയെ ഉപദ്രവിക്കാൻ തുടങ്ങി.

തുടർന്ന് ഇയാൾ യുവതിയെ അലമാരയ്ക്കുള്ളിൽ പൂട്ടിയിട്ടു. ഒരു ദിവസം ഒരു മണിക്കൂർ മാത്രമേ അമരയ്ക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. അവർക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് നൽകിയത്, ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ല.

പിന്നീട് കാമുകന് വീട്ടിലില്ലാത്ത ദിവസം ഓടിയെത്തിയ യുവതി സമീപത്ത് ജോലി ചെയ്യുന്ന യുവാവിനോട് സഹായം തേടുകയായിരുന്നു. ഇയാളാണ് പോലീസിൽ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ കെട്ടിടത്തിന് പിന്നിൽ ഒളിച്ചിരുന്നു. അവരുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെ ഇവരെ പൂട്ടിയിട്ടിരുന്ന വീട്ടിൽ പോലീസ് പരിശോധന നടത്തി. മുറിക്കുള്ളിൽ മനുഷ്യവിസർജ്ജനം കിടന്നിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ ഇതുവരെ പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.