October 2, 2023

അടുത്ത വീട്ടിലെ പരിപാടിയിൽ ഭക്ഷണം കഴിച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങാൻ ഭർത്താവ് ഹരീഷ് സമ്മതിക്കാത്തതിനാൽ ദിവ്യ എന്ന പെൺകുട്ടി ജീവനൊ, ടുക്കി

അയൽവാസിയുടെ വീട്ടിലെ പരിപാടിയിൽ ഭക്ഷണം കഴിച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിൽ മനംനൊന്ത് യുവതി ജീവ, നൊടുക്കി . കർണാടക സൂറത്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാല ഗ്രാമത്തിലാണ് സംഭവം നടന്നത്.

26 കാരിയായ ഹരീഷിന്റെ ഭാര്യ ദിവ്യയാണ് മനം നൊന്ത് ആ .ത്മഹത്യാ ചെയ്തത് . അയൽവാസിയുടെ വീട്ടിലെ പരിപാടിയിൽ ഭക്ഷണം കഴിച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങാൻ ഭർത്താവ് വിസമ്മതിച്ച സങ്കടത്തിൽ മനംനൊന്താണ് ദിവ്യ ആത്മ .ഹത്യ ചെയ്തത് എന്ന് പോലീസ് പറയുന്നു .

ദിവ്യ മാംഗ്ലൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ് . ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. 2022 ൽ മാർച്ചിലാണ് ഹരീഷ് ദീവ്യയും വിവാഹിതരാവുന്നത്. ശനിയാഴ്ച ഇവർ അയൽപക്കത്ത് നടന്ന ഒരു ചടങ്ങിന് പോയിരുന്നു.

പരിപാടിയിൽ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങാൻ ദിവ്യ ഭർത്താവിനോട് ആവശ്യപ്പെട്ടു . എന്നാൽ ദിവ്യയുടെ ആവശ്യം ഭർത്താവ് വിസമ്മതിക്കുകയായിരുന്നു .ഇതോടെ ഭാര്യ സങ്കടപ്പെട്ട് തനിച്ച് വീട്ടിലേക്ക് മടങ്ങി . തൻറെ അഭ്യർത്ഥന ഭർത്താവ് കൂട്ടാക്കാതെ ഇരുന്നതിൽ ദിവ്യ,

മാനസികമായി വിഷമത്തിലായിരുന്നു .ഞായറാഴ്ച ഉച്ചയോടെ ദിവ്യയെ ഫാനിൽ തൂങ്ങി മ .രിച്ച നിലയിൽ കണ്ടെത്തി . ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.വൈകിട്ടോടെ വീട്ടുകാർ വീട്ടിൽ എത്തിയപ്പോൾ ദിവ്യ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കൂടുതൽ അന്വേഷണം നടന്നു വരികയാണ് എന്നാണ് സൂറത്കൽ പോലീസ് പറയുന്നത് .