കല്യാണത്തിന് ശേഷം തുടർന്ന് പഠിക്കാൻ പറ്റുമോ എന്നുള്ള ഭയം.. വിദ്യാർഥിനിയായ ഫാത്തിമ ജീവനൊടുക്കിയനിലയിൽ..

വിദ്യാർത്ഥിനിയായ പ്രതിശ്രുത വധുവിനെ മ ,, രിച്ച നിലയിൽ കണ്ടെത്തി. ചാലിങ്കൽ എണ്ണപ്പാറ സ്വദേശി മിസിരിയയുടെ മകൾ ഫാത്തിമ(18)യെയാണ് വീടിനുള്ളിൽ തൂ ,, ങ്ങി മ ,, രിച്ച നിലയിൽ കണ്ടെത്തിയത്.

മംഗലാപുരത്ത് നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു. ഫാത്തിമ വെള്ളിയാഴ്ച കോളേജിൽ പോയില്ല. വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് മാതാവ് മിസിരിയയും സഹോദരിയും തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ തൂ ,, ങ്ങിമ ,, രിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ കാസർകോട് ജനാൽ ആശുപത്രിയിൽ പോ ,, സ്റ്റ്‌മോർ ,, ട്ടം നടത്തിയ ശേഷം ശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അടുത്തിടെ ഫാത്തിമ ഒരു ഗൾഫുകാരനുമായി വിവാഹം തീരുമാനിച്ചിരുന്നു. കല്യാണം കഴിഞ്ഞാൽ പഠിത്തം മുടങ്ങുമോ എന്ന ഭയമായിരുന്നു ഫാത്തിമയ്ക്ക് എന്ന് സംശയിക്കുന്നതായും,

മനോവിഷമം മൂലമാകാം ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്ന് അമ്പലത്തറ പോലീസ് പറഞ്ഞു. അതേ സമയം ആ ,, ത്മ ,, ഹ ,, ത്യാ കുറിപ്പോ മറ്റോ ലഭിച്ചിട്ടില്ല. കഴിഞ്ഞ കൊവിഡ് കാലത്ത് അസുഖം ബാധിച്ച് അച്ഛൻ ഷംസുദ്ദീൻ മ ,, രിച്ചി ,, രുന്നു. സഫീദ, മുഹമ്മദ്, മൂസകുഞ്ഞ്, നിസാം എന്നിവർ സഹോദരങ്ങളാണ്.

എന്നാൽ ഫാത്തിമയ്ക്ക് മറ്റൊരു ആളുമായുള്ള സ്നേഹ ബന്ധം മൂലമാണോ ജീവനൊടുക്കിയതെന്നു സംശയിക്കുന്നതായി കുട്ടിയുടെ അമ്മാവൻ പറഞ്ഞു..

പതിനാറുകാരി പ്രസവിച്ച സംഭവം.. യുവാവിനെ പോക്സോ കേസിൽ പിടികൂടി

പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ യുവാവിനെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. പെരിനാട് കുഴിയം തെക്ക് അഖിൽഭവനിൽ പ്രഗിൽ (21) ആണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിലാണ്‌ പ്രസവിച്ചത്‌.

സ്ഥലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ അറിയിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി പ്രതിയെ പിടികൂടുകയായിരുന്നു.

അഞ്ചാലുംമൂട് സ്റ്റേഷൻ എസ്.എച്ച്.ഒ. ധർമജിത്ത്, എസ്.ഐ.മാരായ ജയശങ്കർ, റഹിം, പ്രദീപ്, എ.എസ്.ഐ. രാജേഷ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട് കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കൂടുതൽ അന്വേഷണത്തിന് കുണ്ടറ പോലീസിനു കൈമാറും.