ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് കജോൾ. സ്‌ക്രീനിൽ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ ഫാഷൻ സെൻസും നിരവധി ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ കറുത്ത ബോഡികോൺ വസ്ത്രം ധരിച്ചാണ് താരം എത്തിയത്. പരിപാടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കഴുത്തും ഫുൾ സ്ലീവുകളുമുള്ള വസ്ത്രത്തിൽ കജോൾ വളരെ സുന്ദരിയായി കാണപ്പെട്ടു. കഴുത്ത് ഇറങ്ങിയ ഗൗണിൽ മാറിടം കൂടുതൽ കാണുന്ന തരത്തിലായിരുന്നു താരത്തിന്റെ വസ്ത്ര ധാരണം. സാധാരണ കജോൾ ആവശ്യത്തിനുള്ള കഴുത്ത് ഇറക്കമുള്ള ഗൗൺ ആണ് ധരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ താരം കൂടുതൽ ഗ്ലാമറസ്സായാണ് മീഡിയയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സിനിമയിൽ അവസരം കുറവായത് കൊണ്ട് വസ്ത്രത്തിന്റെ ഇറക്കം കുറച്ചല്ലേ.. എന്ന് തുടങ്ങുന്ന പ്രതികരണവുമായി താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്.. ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിൽ കജോളിന് പ്രമുഖ നടീ നടന്മാരുടെയടക്കം വിമർശനം ഉയർന്നിരുന്നു.
കജോളിന്റെ വസ്ത്രധാരണം വളരെ മോശമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശ്വസിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള വസ്ത്രമാണിതെന്നും എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്നും പലരും കമന്റ് ചെയ്തു. ചടങ്ങിൽ നിന്നുള്ള വീഡിയോയിൽ, കജോളിന് നടക്കാൻ പോലും ബുദ്ധിമുട്ടുന്നതായി തോന്നുന്നു, കൂടാതെ വീട്ടിൽ നിറയെ കണ്ണാടികൾ ഇല്ലേ.. അത് നോക്കി വസ്ത്രം ധരിക്കാമായിരുന്നെന്നും വിമർശനമുണ്ട്. “ശ്വാസം എടുക്കുമ്പോൾ മാറിടം ഉയർന്നു താഴുന്നു.. വളരെ വൃത്തികേടാണ് കാണിക്കുന്നത്..” എന്ന് സോഷ്യൽ ഇൻഫ്ലുവെൻസറായ വിവേക് മൽഹോത്ര അഭിപ്രായപ്പെട്ടു.
എന്നാൽ കജോളിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. എന്തിനാണ് സ്ത്രീകളുടെ ശരീരത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് എന്നും , അതെല്ലാം അവരുടെ സ്വാതന്ത്ര്യമാണെന്നും മറ്റു ചില ആരാധകർ അഭിപ്രായപ്പെട്ടു.