October 2, 2023

പതിനെട്ടോ പത്തൊമ്പതോ വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

കേരള-കർണാടക അതിർത്തിയിലെ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിലാണ് യുവതിയുടെ മൃ, തദേ, ഹം കണ്ടെത്തിയത്. മൃ, തദേ, ഹം കഷ്ണങ്ങളാക്കി ജീർണിച്ച നിലയിലായിരുന്നു. പതിനെട്ടോ പത്തൊമ്പതോ വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

രണ്ടാഴ്ചയോളം പഴക്കമുള്ള മൃ, തദേ, ഹം ദുർഗന്ധം വമിക്കുന്നന്നുണ്ടായിരുന്നു. മൃ, തദേ, ഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബാഗിനുള്ളിൽ പെൺകുട്ടിയുടെ ശരീരം നാലായി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. തലയും, വയറും, രണ്ടു കാലുകളുമാണ് വെവ്വേറെ മുറിച്ച നിലയിൽ കാണപ്പെട്ടത്.

കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള പ്രധാന അന്തർസംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം. കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ കർണാടക വനമേഖലയിലെ ചുരത്തിന് സമീപത്തെ കുഴിയിലാണ് മൃ, തദേ, ഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃ, തദേ, ഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിച്ചു. വീരാജ്പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. മൃ, തദേ, ഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിത്യേന നിരവധി പേർ സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കർണാടക പൊലീസ് അറിയിച്ചു.

പുറമെ വച്ച് പെൺകുട്ടിയെ കൊ, ലപ്പെടുത്തി കഷ്ണങ്ങളാക്കിയാണ് പെട്ടിക്കുള്ളിലാക്കി ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. കർണ്ണാടക അതിർത്തിയിൽ ആയതിനാൽ കർണ്ണാടക പോലീസിന് ആയിരിക്കും അന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ കേരളാ പോലീസും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.

അന്നേ ദിവസം ചുരത്തിലൂടെ കടന്നുപോയ വാഹനങ്ങളുടെ കണക്കെടുക്കാൻ ഒരുങ്ങുകയാണ് കർണ്ണാടക പോലീസ്. വനത്തിനുള്ളിലുള്ള സ്ഥലമായതിനാൽ CCTV ദൃശ്യങ്ങൾ ഒന്നും തന്നെയില്ല.

അമേരിക്കൻ നിർമ്മിത പുതിയ ട്രോളി ബാഗിലായിരുന്നു മൃ, തദേ, ഹം കണ്ടെത്തിയത്. സൂചനയായി പെൺകുട്ടി ധരിച്ചിരുന്ന ചുരിദാർ കണക്കിലെടുത്താണ് അന്വേഷണം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.