കുഞ്ഞുങ്ങൾക്ക് എന്തെല്ലാം ഭക്ഷണം കൊടുക്കാം ? ഏതെല്ലാം ഭക്ഷണംകൊടുക്കരുത് ?
ജനനം മുതൽ ആറുമാസം വരെ കുട്ടികൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാൽ നൽകുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. കുഞ്ഞു ജനിച്ച ഉടനെയുള്ള അമ്മയുടെ മുലപ്പാൽ … Read more